![]() | |
കുട്ടനാട്ടിലാണോ എന്നൊരു ശങ്ക. | ത്രിക്കരിപ്പൂർ-ആയിത്തി എന്നസ്ഥലം.Add caption |
![]() | |||
ഈ ചിത്രം കണ്ടാൽ വേമ്പനാട്ടുകായലല്ലന്ന് തോന്നുമോ ? | Add caption |
![]() |
Add captioടൂറിസം ഒരിഞ്ചു പോലും വികസിക്കാത്ത സ്ഥലങ്ങൾ.n |
![]() |
കെ.എം.വേണുഗോപാലെന്ന ബ്ലോഗർ.ഇസ്ലാം ഭീകരന്മാരുടെ ഫണ്ടുവാങ്ങി ജീവിക്കുന്ന ദേശദ്രോഹി.Add caption |
എന്റെ സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ പയ്യനൂരിന്റെ അടുത്ത് ത്രിക്കരിപ്പൂർ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ.,കെ.എം.വേണുഗോപാലിനെ പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ ആക്റ്റീവാ സ്കൂട്ടറിൽ ചുറ്റിയടിച്ചപ്പോൾ കിട്ടിയ ചിലചിത്രങ്ങൾ.
ReplyDeleteശ്രീ കെ.എം.വേണുഗോപാലിന്റെ 'സംവാദ'ത്തിലിടപെട്ട് ഇട്ട കമന്റുകള്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഒരു ഇസ്ലാമിക ഭീകരവാദിയാണെന്നു തോന്നിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സ്വന്തം പോസ്റ്റുകള്‍ വായിച്ചപ്പോള്‍ 100% ഉറപ്പായി. ഇപ്പോള്‍ ഫോട്ടോ കണ്ടപ്പോള്‍ സംഗതി അച്ചിട്ടതു തന്നെ !
ReplyDeleteഇദ്ദേഹത്തെ പിടിച്ചു കൊടുത്താല്‍ സര്‍ക്കാരില്‍ നിന്നും എന്തു കെടയ്ക്കും ? ഇനി ഇദ്ദേഹം ഭീകരവാദിയാണെന്നു ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഭീകരവാദികളെ ജ്ഞാനദൃഷ്ടിയാല്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള ഹഹഹ..ഹിഹിഹി..(മൌദൂതി/ദളിതു/ആദിവാസി/അവര്‍ണ)xതീവ്രവാദി വിരുദ്ധനെ കൊണ്ടുവന്നു മഷിയിട്ടു നോക്കിച്ചാല്‍ മതി.
ഫോട്ടോസ് ഒക്കെ നന്നായി. പക്ഷെ പോസ്റ്റിലെ അവസാന വരികള്‍ ഒന്നും പിടികിട്ടീല്ല. നിസ്സഹായന്റെ കമന്റും സഹായിച്ചില്ല.
ReplyDeleteവായിച്ചിട്ടു പേടിയാകുന്നല്ലോ....
ReplyDeleteകണ്‍ കുളിര്‍ക്കെ കണ്ടു ... വീണ്ടും വരാം ..പക്ഷെ ഒരു കാര്യം അവസാനത്തെ ക്യാ പ്ഷന്‍ ഒരു പിടിയും കിട്ടിയില്ല ... സസ്നേഹം ...
ReplyDeleteaashamsakal...............
ReplyDeleteശ്ശോ എന്താടിസ്ഥാനത്തിലായാലും അവസാനത്തെ ആ "ദ്രോഹി" സെന്റന്‍സ് ഒഴിവാക്കായിരുന്നു. പറയാണ്ടിരിക്കാന്‍ വയ്യ അവസാനത്തെ കമന്റു ആരും ഇഷ്ടാപ്പെടൂല്ല. ദയവുചെയ്തു അതൊന്നു edittu മാറ്റൂ പ്ലീസ്.
ReplyDeleteഫസ്റ്റ് കമന്റു പറയിപ്പിച്ചതാ, കാസര്‍കോട്ട് പോയാല്‍ 22 പുഴകള്‍ കാണാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ലയാണത്. പക്ഷെ കാസര്‍കോടിന്റെ ഒറിജിനല്‍ പ്രകൃതി ഭംഗിയുടെ ആയിരത്തിലൊന്ന് പോലും പകര്‍ത്താന്‍ ങ്ങക്ക് പറ്റീട്ടില്ല ട്ടോ. കാണാന്‍ ഒരുപാട് ണ്ട് കാസര്‍കോട്ട്. ഇടയ്ക്കെടയ്ക്കുണ്ടാകുന്ന തല്ലും പിടീം ഒഴിച്ചാല്‍ ദൈവത്തിന്റെ സ്വന്തം ജില്ല (
ReplyDeleteപേരില്‍ ദൈവമുള്ള KASARGOD വേറെ ഏതു ജില്ലയു ണ്ടു കേരളത്തില്‍..!!!???) തന്ന്യാ കാസര്‍കോട് .