Saturday, 7 August 2010

ചെറിയ ചില യാത്രകൾ

കുട്ടനാട്ടിലാണോ എന്നൊരു ശങ്ക.ത്രിക്കരിപ്പൂർ-ആയിത്തി എന്നസ്ഥലം.Add caption
ഈ ചിത്രം കണ്ടാൽ വേമ്പനാട്ടുകായലല്ലന്ന് തോന്നുമോ  ?
 Add caption
കേരളത്തിനകത്തുതന്നെ ഞാൻ കാണാത്ത ധാരാളം സ്ഥലങ്ങളുണ്ട്.ഈ അടുത്ത ദിവസം ബ്ലോഗർ കെ.എം.വേണുഗോപാലുമായി കാസർഗോഡ് ജില്ലയിൽ ചില സ്ഥലങ്ങൾ കണ്ടു.
Add captioടൂറിസം ഒരിഞ്ചു പോലും വികസിക്കാത്ത സ്ഥലങ്ങൾ.n
കെ.എം.വേണുഗോപാലെന്ന ബ്ലോഗർ.ഇസ്ലാം ഭീകരന്മാരുടെ ഫണ്ടുവാങ്ങി ജീവിക്കുന്ന ദേശദ്രോഹി.Add caption